ഗുരുവായൂർ: കിഴക്കേ നട അശോക മന്ദിരം പരേതനായ എസ്. കൃഷ്ണയ്യരുടെ (എസ്.കെ സ്വാമി) ഭാര്യ ശ്രീകൃഷ്ണ മെസ്സ് ഉടമ കെ. സരസ്വതി അമ്മാൾ (75) നിര്യാതയായി. മക്കൾ: ബാലസുബ്രഹ്മണ്യൻ, രാധിക, വിശ്വനാഥൻ (ദേവസ്വം വാദ്യവിദ്യാലയം ആശാൻ), ശ്രീനിവാസൻ (രാധാകൃഷ്ണ കുറീസ് ഗുരുവായൂർ). മരുമക്കൾ: ആതിര, കൃഷ്ണകുമാർ (തിരുവെങ്കിടം ക്ഷേത്രം മേൽശാന്തി).