പീച്ചി: വിലങ്ങന്നൂര്‍ കിഴക്കേതില്‍ ചാക്കോയുടെ ഭാര്യ മറിയാമ്മ (94) നിര്യാതയായി. മക്കള്‍: മാത്യു, കുഞ്ഞമ്മ, അന്നമ്മ, സൂസമ്മ. മരുമക്കള്‍: സെലീന, ജോസ്, മോറീസ്, സണ്ണി. സംസ്കാരം ശനിയാഴ്ച 10ന് കണ്ണാറ ടി.പി.എം സെമിത്തേരിയില്‍.