ഇരിങ്ങാലക്കുട: കുഴിക്കാട്ടുകോണം പാണാട്ടിൽ രാമന്റെ മകൻ സോമസുന്ദരൻ (64) നിര്യാതനായി. ഭാര്യ: സൽജ. മക്കൾ: ഷൈരാജ്, സിനി, സിമി. മരുമക്കൾ: ശ്രീക്കുട്ടി, വിശ്വജിത്ത്, അജയൻ.