പട്ടിക്കാട്: മാരായ്ക്കാല് മാനാംകുഴിയില് പരേതനായ കുരിയാക്കോസിന്റെ ഭാര്യ സാറാമ്മ (82) നിര്യാതയായി. മക്കള്‍: യോഹന്നാന്, തമ്പി, ഷീല, റെജി, പരേതനായ തൊമ്മന്. മരുമക്കള്‍: മോളി, സിസിലി, മേരി.