ചേർപ്പ്: അമ്മാടംകുരുതുകുളങ്ങര പെല്ലിശ്ശേരി റപ്പായിയുടെ ഭാര്യ ത്രേസ്യ (69) നിര്യാതയായി. മകൻ : ജെസ്റ്റിൻ പെല്ലിശ്ശേരി. മരുമകൾ: സ്നേഹ ജെസ്റ്റിൻ. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് അമ്മാടം സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.