തൃപ്രയാർ: എടമുട്ടം പാലപ്പെട്ടി ബീച്ച് കോഴിശേരി കോറഞ്ചിര പത്മനാഭൻ (80) നിര്യാതനായി. ഭാര്യ: പരേതയായ ചന്ദ്രിക. മക്കൾ: രമ, ശിവരാമൻ, ലാൽ. മരുമക്കൾ: ആനന്ദൻ, ലിഷ, സുചിത.