അഴീക്കോട്: മേനോൻ ബസാറിന് കിഴക്ക് പരേതനായ വാട്ടപ്പിള്ളി നാരോത്ത് അബ്ദുവിന്റെ ഭാര്യ കുഞ്ഞിബീവാത്തു (87) നിര്യാതയായി. മക്കൾ: ശരീഫ്, നവാസ് (സൗദി), പരേതനായ നിസാർ. മരുമക്കൾ: സാജിദ, ഷെമി, ഹണി.