പട്ടിക്കാട്: ചുവന്നമണ്ണ് മേലേച്ചിറ കുഴിക്കാട്ടില്‍ പരേതനായ കുര്യാക്കോസിന്റെ മകന് മോന്‍സി (56) നിര്യാതനായി. ഭാര്യ: കൊച്ചുറാണി. മകന്: റൊനാള്‍ഡ്. സംസ്കാരം ശനിയാഴ്ച 11ന് താണിപ്പാടം സെ. തോമസ് ഇവാഞ്ചലിക്കല്‍ പള്ളി സെമിത്തേരിയില്‍.