പട്ടാമ്പി: തലമുതിർന്ന സി.പി.ഐ നേതാവും ബി.കെ.എം.യു സംസ്ഥാന കമ്മിറ്റി അംഗവുമായ പി.കെ. ശങ്കരന്റെ ഭാര്യ കുഞ്ഞിമാളു (75) നിര്യാതയായി. മക്കൾ: പി.കെ. സുഭാഷ് (സി.പി.ഐ പട്ടാമ്പി മണ്ഡലം സെക്രട്ടറി), ജയകുമാർ, സുരേഷ് ബാബു, സുദർശൻ. മരുമക്കൾ: ജെന്നി, ലീന, ക്ഷിത, ശ്രുതി.