കോന്നി: അട്ടച്ചാക്കല്‍ ചിറ്റൂര്‍ വീട്ടില്‍ എല്‍. ലീലാമ്മ (84) നിര്യാതയായി. ഭര്‍ത്താവ്: അരീക്കരയില്‍ പരേതനായ കുഞ്ഞികൃഷ്ണപിള്ള. മകന്: ബി.നന്ദകുമാര്‍ (കാര്‍ഷിക ഗ്രാമവികസന ബാങ്ക്, കോന്നി). മരുമകള്‍: സുനീത (ആര്.വി. എച്ച്.എസ്.എസ്, കോന്നി). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍.