ചുങ്കപ്പാറ: തൊടുകയിൽ തോമസ് വർഗീസ് (അപ്പു -62 ) നിര്യാതനായി. ഭാര്യ: വാളക്കുഴി പറങ്കാമൂട്ടിൽ ആനി തോമസ്. മക്കൾ: സിമി, സിബി. മരുമക്കൾ: ബൈജു ചുങ്കപ്പാറ, ജോമോൻ അത്തിക്കയം. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് 2.30ന് ചുങ്കപ്പാറ ലിറ്റിൽ ഫ്ലവർ പള്ളി സെമിത്തേരിയിൽ.