കല്ലൂപ്പാറ: മല്ലപ്പള്ളി ഇൻറർനാഷനൽ എയർ ട്രാവൽസ് ഉടമ പുതുശ്ശേരി തോട്ടത്തിൽ തോമസ് ടി. പോൾ (ലാലു -57) നിര്യാതനായി. ഭാര്യ: മങ്കുഴിപ്പടി ഇലവുങ്കൽ അജി. മക്കൾ: കെസിയ, അക്സ. സംസ്കാരം തിങ്കളാഴ്ച 11ന് കല്ലൂപ്പാറ സെന്റ് തോമസ് മാർത്തോമ പള്ളി സെമിത്തേരിയിൽ.