മല്ലപ്പള്ളി: ആശ്രയ വയോജന മന്ദിരാംഗം പാടിമൺ പയറ്റുകാല മുതുമരത്തിൽ തങ്കന്റെ ഭാര്യ സാറാമ്മ തോമസ് (72) നിര്യാതയായി. മക്കൾ: ജോസ്, പരേതയായ മോളി. മരുമക്കൾ: തങ്കപ്പൻ, പരേതയായ ലീലാമ്മ. സംസ്കാരം ശനിയാഴ്ച 10.30ന് മല്ലപ്പള്ളി സെഹിയോൻ മാർത്തോമ പള്ളി സെമിത്തേരിയിൽ.