മല്ലപ്പള്ളി: മല്ലപ്പള്ളി ഈസ്റ്റ് ചെറിയ വടക്കേടത്ത് ചമ്പടപ്പുന്നയിൽ സി.എം. ജോർജ്- സൂസമ്മ ദമ്പതികളുടെ മകൻ ജിബിൻ ജോർജ് (40) നിര്യാതനായി. ഭാര്യ: മാങ്ങാനം പാലായിൽ ചെറിയമഠം ജൂബില. മക്കൾ: ജോയൽ, ജുവൽ. സംസ്കാരം ശനിയാഴ്ച 11.30ന് വെങ്ങലശ്ശേരി മാർത്തോമ പള്ളി സെമിത്തേരിയിൽ.