കൊടുമണ്‍: എണ്ണശ്ശേരില്‍ കെ.ജി. രാജന്റെ ഭാര്യ റെയ്ച്ചല്‍ സഖറിയ (റിട്ട. അധ്യാപിക-75) നിര്യാതയായി. പെരുമ്പലത്ത് കുടുംബാംഗമാണ്. മക്കള്‍: റിനി, റിലു. മരുമക്കള്‍: സാബു ഡേവിഡ്, മെര്ലിന്.