നെടുമങ്ങാട്: കുറക്കോട് കുന്നുംപുറത്തുവീട്ടിൽ ആർ. ശശിധരൻ (74)നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: ബിനു, ബിന്ദു, ബീന. മരുമക്കൾ: രാജൻ, സുജിത, ബാബു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.