നെടുമങ്ങാട്: കരുപ്പൂര് മാടന്പള്ളിക്കോണം കോയിക്കല്‍ മഞ്ചു ഭവനില്‍ കെ. സരസ്വതിയമ്മ (92) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ വേലപ്പന്‍നായര്‍. മക്കള്‍: എസ്. ശാന്തമ്മ, കൃഷ്ണന്‍നായര്‍, വേണുഗോപാലന്‍നായര്‍, പരേതരായ രാധ, വി. ജനാർദന്നായര്, സേതുകുമാരി, മണിയന്നായര്. മരുമക്കള്‍: സരസ്വതി, ശാന്തകുമാരി, വസന്തകുമാരി, പരേതരായ പുഷ്പാകരന്‍, സുബ്രഹ്മണ്യന്, രാമന്നായര്. സഞ്ചയനം വെള്ളിയാഴ്ച രാവിലെ ഒമ്പതിന്.