നെടുമങ്ങാട്: വേട്ടംപള്ളി കുണ്ടറക്കുഴി തടത്തരികത്തുവീട്ടില്‍ പരേതനായ ഭാസ്കരപിള്ളയുടെ ഭാര്യ ജി. നളിനി (85) നിര്യാതയായി. മക്കള്‍: ബാബു (റിട്ട.അഡീഷനല്‍ സെക്രട്ടറി, സെക്രട്ടേറിയറ്റ്), സതീശന് (റിട്ട.പൊലീസ് സബ്ഇന്‍സ്പെക്ടര്‍), സുധീര്‍. മരുമക്കള്‍: അംബിക, ലതിക, മഞ്ചുഷ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.