കിളിമാനൂർ: പോങ്ങനാട് മഠത്തുവിളാകം രാകേഷ് ഭവനിൽ പരേതനായ വാസുദേ വൻ ഉണ്ണിത്താന്റെ ഭാര്യ ബി. സരസ്വതിയമ്മ (83) നിര്യാതയായി. മകൾ: രത്നകുമാരി. മരുമകൻ: എൻ. രഘുനാഥൻ നായർ (ചെന്നൈ). സംസ്ക്കാരം ഞായറാഴ്ച രാവിലെ 8.30ന്.