പോത്തൻകോട്: നേതാജിപുരം രഞ്ജിത്ത് ഭവനിൽ കെ. ബാബുക്കുട്ടൻ നായർ (67) നിര്യാതനായി. ഭാര്യ: ടി. വിജയമ്മ. മക്കൾ: രഞ്ജിത്ത്, ശ്രീജിത്ത്. മരുമക്കൾ: അഖില നായർ, കൃഷ്ണേന്ദു. സംസ്കാരം ഞായറാഴ്ച രാവിലെ 11.30ന് സ്വവസതിയിൽ.