തിരുവനന്തപുരം: പൂന്തുറ ആലുകാട് വെട്ടിയരികത്ത് വീട്ടിൽ കെ. തങ്കപ്പൻ (70) നിര്യാതനായി. ഭാര്യ: സാവിത്രി. മക്കൾ: ചിത്ര, സബിൻ, ബിബിൻ. മരുമക്കൾ: പ്രവീൺ, നീതു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.