വട്ടപ്പാറ: വേറ്റിനാട് സരസ്വതി വിലാസത്തിൽ സരസ്വതിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കുട്ടൻപിള്ള. മക്കൾ: പത്മാവതിയമ്മ, മഹേശ്വരിയമ്മ, രമാദേവി, ശ്രീദേവി, ശ്രീകല, പരേതരായ ശ്രീകുമാരി, വിജയകുമാർ, ഹരികുമാർ. മരുമക്കൾ: ഗോപിനാഥൻനായർ, വേറ്റിനാട് ശശി, ചന്ദ്രശേഖരൻനായർ, സോമൻ നായർ, രഞ്ജു, ബി.എസ്. ഇന്ദ്രൻ, പരേതനായ സുരേന്ദ്രൻ നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.