ബംഗളൂരു: തോട്ടാൻ പരേതനായ അന്തോണിയുടെ ഭാര്യ ട്രീസ (90) നിര്യാതയായി. മക്കൾ: മരിയ ജോർജ്, ഡെന്നീസ് തോട്ടാൻ, റോയ് തോട്ടാൻ, പരേതനായ ജോജോ തോട്ടാൻ. മരുമക്കൾ: ജോർജ് പൂവത്തിങ്കൽ, മെർലി കാട്ടൂക്കാരൻ, ബ്രൈറ്റി ചാണ്ടി. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് ബംഗളൂരു അസംപ്ഷൻ ദേവാലയ സെമിത്തേരിയിൽ.