തൃപ്രയാർ: എടമുട്ടം കാരയിൽ പരേതനായ സുഗതന്റെ ഭാര്യ വസുന്ധര (65) നിര്യാതയായി. മക്കൾ: സുഗേഷ്, സുനേഷ്. മരുമക്കൾ: ചിത്തിര, സ്വാതി.