വേലൂർ: ആർ.എം.എസ് ബസ് സ്റ്റോപ്പിന് സമീപം ചിറ്റിലപ്പിള്ളി വീട്ടിൽ ഔസേഫിന്റെ മകൻ ദേവസി (86) നിര്യാതനായി. ഭാര്യ: പരേതയായ ത്രേസ്യ. മക്കൾ: ജോണി, വിൻസെന്റ്, പരേതയായ സെലീന. മരുമക്കൾ: ഷൈല, സീന.