മാള: കളപ്പറമ്പത്ത് കുഞ്ഞിപൈലോ തോമസ് മാസ്റ്റര്‍ (82) നിര്യാതനായി. ഭാര്യ: റോസി (പെരേപ്പാടന് കുടുംബാംഗം, കുറ്റിക്കാട്). മക്കള്‍: ബിജോയ്, ബിന്ദു. മരുമക്കള്‍: റെജി കുണ്ടുകുളങ്ങര (കുരിയച്ചിറ), പോള്‍ കുരിയിക്കല്‍ (ഇടപ്പിള്ളി). സംസ്കാരം ഞായറാഴ്ച വൈകീട്ട് 3.30നുശേഷം മാള സെന്റ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയ സെമിത്തേരിയിൽ.