വയലത്തല: പട്ടിയാനിക്കൽ സാം തോം കോട്ടേജ് (അമ്പാട്ട്) പരേതനായ പി.എ. തോമസിന്റെ ഭാര്യ ചിന്നമ്മ (റിട്ട. പ്രഥമാധ്യാപിക ഗവ. സ്കൂൾ, കീഴുകര-92) നിര്യാതയായി. മൈലപ്ര മണിപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ജാസി തോമസ്, ശ്യാമള ഫിലിപ്, വത്സ ജോയി. മരുമക്കൾ: ശാന്തമ്മ ജാസി, എ.ജെ. ഫിലിപ്, ജോയി ജോർജ്. സംസ്കാരം ചൊവ്വാഴ്ച 11ന് വയലത്തല സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയിൽ.