വെമ്പായം: നെടുവേലി കുണ്ടയത്ത് മേലതിൽ വീട്ടിൽ അബ്ദുൽ റഹുമാൻ (86) നിര്യാതനായി. ഭാര്യ: ഖദീജ ബീവി. മക്കൾ: ഡോ. സുലേഖ ബീവി(എൻ.എച്ച്.എം), സുബൈദാ ബീവി, റഫീക്ക് (കെ.എസ്.ഇ.ബി), നൂർജഹാൻ, ഷാജഹാൻ (ലീഗൽ മെട്രോളജി), മുഹമ്മദ് റാഫി (ആശ്വാസ് ഫാർമസി). മരുമക്കൾ: ഔറംഗസീബ് (മുട്ടത്തുകോണം ഹോസ്പിറ്റൽ ), സലാഹുദ്ദീൻ (ഗൾഫ്), ഷമീമ ബീവി (അധ്യാപിക), സയിദ (ഗൾഫ്), ഷംന (കെ.എസ്.എഫ്.ഇ), സജീന (ആശ്വാസ്).