തിരുവനന്തപുരം: ജോയന്റ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറിയും മുൻ ഡെപ്യൂട്ടി സ്പീക്കർ വി. ശശിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന കെ.എ. സമീൻഷായുടെ മാതാവ് വർക്കല ഇടവ വലിയപള്ളിക്ക് സമീപം കറുത്തേച്ചി വീട്ടിൽ ലൈലാബീഗം(83) നിര്യാതയായി. ഭർത്താവ്: പരേതനായ അബ്ദുൽ കരീം. മറ്റുമക്കൾ: സുഹൈല, ഷെഹീറ. മരുമക്കൾ: ഷീബ, എ.കെ. ഹാഷിം (ദുബൈ), പരേതനായ അബ്ദുൽ സലാം.