മലയിൻകീഴ് : അന്തിയൂർക്കോണം മണികണ്ഠ വിലാസത്തിൽ വി. ഭാസ്കരൻനായരുടെ ഭാര്യ ഓമനയമ്മ (83) നിര്യാതയായി. മക്കൾ: സതികുമാരി, ജയകുമാർ, പ്രസന്നകുമാർ. മരുമക്കൾ: സുരേന്ദ്രൻനായർ, അംബിക, ശ്രീജ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്