വള്ളക്കടവ്: ബോട്ടുപുരയിൽ ഉമൈറത്ത് ബീവി (65) നിര്യാതയായി. ഭർത്താവ്: അബ്ദുൽ കലാം(മുറുക്കാൻ കട). മക്കൾ: ഫിറോസ്ഖാൻ, ഫഹർദീൻ, ഷാഹിർഖാൻ, ഷാഹിന. മരുമക്കൾ: നുജൂം, മുഅ്മിന, ആമിന, സോഫിയ.