കല്ലമ്പലം: കടുവയിൽ തോട്ടക്കാട് പുത്തൻകോട് വി.എസ് ദ്വാരകയിൽ (സൗഹൃദ റെസിഡന്റ്സ് അസോസിയേഷൻ എ 86) റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ രാജപ്പൻ നായർ (88) നിര്യാതനായി. ഭാര്യ പരേതയായ ശ്രീദേവിയമ്മ. മക്കൾ: പരേതനായ വിജയകുമാർ, വിമലകുമാരി, വിജയകുമാരി, അനിൽകുമാർ. മരുമക്കൾ: മിനി, സതീഷ് ബാബു, രാജപ്പൻ നായർ, ജീജ (ആർ.ടി ഓഫിസ്, തിരുവനന്തപുരം)