വെമ്പായം: ഇടുക്കുംതല കീഴ്പച്ചൽ നന്ദനം വീട്ടിൽ ഗോപിനാഥൻ നായരുടെ ഭാര്യ ഉഷകുമാരി (57) നിര്യാതയായി. മക്കൾ: താര ജി. നായർ, മീര ജി. നായർ. മരുമക്കൾ: വിപിൻ, അനീഷ് ബി. നായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.