കാഞ്ഞിരംപാറ: മരുതംകുഴി കേശവപുരം എം.ആർ.എ ബി-5ൽ രമേശൻ (84) നിര്യാതനായി. ഭാര്യ: പരേതയായ ലീല. മക്കൾ: ഷീജ, പരേതയായ ഷിബുദേവ്, ഷിനു . മരുമക്കൾ: ശശിധരൻ, റീന ഷിബു, ലക്ഷ്മി. മരണാനന്തര ചടങ്ങുകൾ വ്യാഴാഴ്ച രാവിലെ എട്ടിന്.