കണിയാപുരം: അണ്ടൂർക്കോണം വടക്കേവിളാകത്ത് വീട്ടിൽ പരേതനായ അബ്ദുൽ മജീദിന്റെ ഭാര്യ ഫാത്തിമ ബീവി (80) നിര്യാതയായി. മക്കൾ: ഷിഹാബുദ്ദീൻ (എസ്.ആർ ഏജൻസിസ് അണ്ടൂർക്കോണം), നാസറുദ്ദീൻ (ബിസിനസ്), ഷൈല, ഷഹീന, നസീർ (ബിസിനസ്), നിസാറുദ്ദീൻ (അധ്യാപകൻ, എൽ.വി.എച്ച്.എസ് പോത്തൻകോട്). മരുമക്കൾ: റജ്ല, ഷാനിഫ, മുഹമ്മദ് റാഫി (റിട്ട. മാനേജർ എസ്.ബി.ഐ കഴക്കൂട്ടം), ഷരീഫ്, സജിന, നിസ (പ്രിൻസിപ്പൽ ഗവ. വി.എച്ച്.എസ്.എസ് പൂവച്ചൽ).