ചെറിയകൊണ്ണി: ശിവമംഗലത്തു വീട്ടിൽ വി. ലളിത (72) നിര്യാതയായി. ഭർത്താവ്: പരേതനായ സുകുമാരൻ. മക്കൾ: സുജീന്ദ്ര, പ്രശാന്ത് കുമാർ, പരേതനായ അജയൻ. മരുമക്കൾ: മഹേഷ്, ശോഭ പ്രശാന്ത്. സഞ്ചയനം ഞായറാഴ്ച ഒമ്പതിന്.