കല്ലയം: കല്ലയം ചിറത്തലക്കൽ വീട്ടിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ കമലമ്മ (101) നിര്യാതയായി. മക്കൾ: പരേതയായ സുശീലയമ്മ, പരേതനായ മുരളീധരൻ നായർ (നെടുമങ്ങാട് അർബൻ ബാങ്ക് മുൻ മാനേജർ), പരേതയായ സുകുമാരി അമ്മ, ശശിധരൻ നായർ, രാമചന്ദ്രൻ നായർ, ചന്ദ്രികാ ദേവി, ഉഷാകുമാരി. മരുമക്കൾ: പരേതനായ ഗോവിന്ദപിള്ള, ലളിത കുമാരി, തങ്കപ്പൻ നായർ, രമ ദേവി അമ്മ, ശ്രീദേവിയമ്മ, പരേതനായ വിജയകുമാരൻ നായർ, പരേതനായ സുന്ദരേശൻ നായർ. സഞ്ചയനം വെള്ളിയാഴ്ച് രാവിലെ 8.30ന്.