തൃശൂർ: പൂങ്കുന്നം ഹരിനഗർ മെയിൻ സ്ട്രീറ്റ് കമ്മത്തി പറമ്പ് വീട് ശ്രീനിവാസിൽ (പ്ലോട്ട് നമ്പർ: 210) കെ. വിശ്വനാഥമേനോൻ (90) നിര്യാതനായി. പുണെ കാലാവസ്ഥ വകുപ്പ് റിട്ട. സയന്റിഫിക് അസിസ്റ്റന്റാണ്. ഭാര്യ: പരേതയായ ഡോ.എം.കെ. സരോജിനി. മകൻ: ഡോ. വി. ബാലമോഹൻ (യു.എസ്). സംസ്കാരം പിന്നീട്.