മാള: പരനാട്ടുകുന്ന് ചക്കനാലി ചന്ദ്രന്റെ ഭാര്യ സുമുഖി (73) നിര്യാതയായി. മക്കൾ: അനു, ബിനു. മരുമക്കൾ: ശ്രീലജ, ഷീന.