എരുമപ്പെട്ടി: തയ്യൂർ മരക്കാത്ത് വീട്ടിൽ മണിയുടെ മകൻ മനീഷ് (32) നിര്യാതനായി. മാതാവ്: പത്മാവതി. സഹോദരി: മമിത.