എരുമപ്പെട്ടി: മുരിങ്ങത്തേരി കക്കാട്ട് വീട്ടിൽ ഗോവിന്ദൻകുട്ടി നായർ (96) നിര്യാതനായി. ഭാര്യ: പരേതയായ ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: രഘു, വേണുഗോപാൽ, സുധ. മരുമക്കൾ: ശാന്തി, ഷേർളി, സോമസുന്ദരൻ.