ഒല്ലൂർ: പള്ളിക്ക് സമീപം പുളിക്കൽ പരേതനായ ഔസേപ്പിന്റെ ഭാര്യ മറിയം (89) നിര്യാതയായി. മക്കൾ: ജോണി, ചാക്കോ, റാഫി, വർഗീസ്, റീന, പരേതയായ മാർഗരറ്റ്. മരുമക്കൾ: ജെയിംസ്, റൂബി, ലാലി, ലിജി, ബെന്നി, പരേതനായ പൊറിഞ്ചു. സംസ്കാരം തിങ്കളാഴ്ച 9.30ന് ഒല്ലൂർ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.