മാള: വലിയപറമ്പ് വെളുത്തകടവ്കാരൻ ബാവുവിന്റെ മകൻ റഷീദ് (65) നിര്യാതനായി. ഭാര്യ: ലൈല. മക്കൾ: റഫീഖ്, റാഷിദ്, റാബിയ. മരുമക്കൾ: സാലിഹ.