പന്തളം: മുടിയൂർക്കോണം പീടികയിൽ ഇടപ്പുരയിൽ ഡി. ജോർജ് (87) നിര്യാതനായി. ഭാര്യ: തങ്കമ്മ. മക്കൾ: ബെൻസി, എൽസി, ഡെയ്ഡി (ഡൽഹി), ജേയ്സി. മരുമക്കൾ: മോനായി, പൊന്നച്ചൻ, സജി (ഡൽഹി), എജി (ഷാർജ). സംസ്കാരം ചൊവ്വാഴ്ച 11ന് പന്തളം മാർത്തോമ പള്ളി സെമിത്തേരിയിൽ.