പന്തളം: കടയ്ക്കാട് ശങ്കരത്തിൽ വി.കെ. ജോണി (76) നിര്യാതനായി. ഭാര്യ: മേഴ്സി. മക്കൾ: സ്മിത, സോണി, സോജി. മരുമക്കൾ: വാണി, റിബി. സംസ്കാരം ബുധനാഴ്ച രണ്ടിന് തുമ്പമൺ സെന്റ് മേരീസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിൽ.