ആമ്പല്ലൂർ: മണ്ണംപേട്ട വട്ടണാത്ര അക്കരക്കാരന്‍ ഗോവിന്ദന്റെ ഭാര്യ ലക്ഷ്മി (100) നിര്യാതയായി. മക്കള്‍: മോഹനന്, ചന്ദ്രന്, രവി, ഷൈലജ, പുഷ്പന്. മരുമക്കള്‍: ശാന്ത, മല്ലിക, മിനി, രാജന്, ഓമന.