കേച്ചേരി: ചൂണ്ടൽ പാറന്നൂർ പൊറത്തൂർ വീട്ടിൽ പരേതനായ വറീതിന്റെ ഭാര്യ വെറോനിക്ക (95) നിര്യാതയായി. മക്കൾ: റോസിലി, ജോൺസൺ, സണ്ണി, വിൽസൺ, ഓമന, റാഫി. മരുമക്കൾ: ലൂസി, ഷീല, ബീന, ലീന, പരേതനായ മാർത്തിനോസ്.