ഒല്ലൂര്‍: മുറ്റിച്ചുക്കാരന് ജോസഫ് (93) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: ഫിലോമിന, ആനി, റാഫേല്‍ (റപ്പായി). മരുമക്കള്‍: ജെസി, പരേതരായ ജോണ്സണ്, ജോസഫ്. സംസ്കാരം ചൊവ്വാഴ്ച വൈകീട്ട് നാലിന് ഒല്ലൂര്‍ സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയില്‍.