ഇരിങ്ങാലക്കുട: മുരിയാട് പഞ്ചായത്ത് പുല്ലൂർ കണ്ണംകുളങ്ങര തെയ്യന്റെ മകൻ അശോകൻ (69) നിര്യാതനായി. ഭാര്യ: പത്മിനി (കലക്ഷൻ ഏജന്റ് പുല്ലൂർ സഹകരണ ബാങ്ക്). മക്കൾ: റോഷൻ, സല്‍മ. മരുമക്കൾ: കിഷോർ, സരിത.