ഗുരുവായൂർ: കാവീട് പനാമ റോഡിന് സമീപം കാവീട്ടിൽ രവി (59) നിര്യാതനായി. ഭാര്യ: വസന്ത. മക്കൾ: രാഗി, രാഗേഷ്, രൂപേഷ്. മരുമക്കൾ: പ്രദീപ്, സുനുഷ, ശ്രീലക്ഷ്മി. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.